---
title: "കുട്ടിമാക്കൂലിൽ നിർമ്മിച്ച ഇ.കെ നായനാർ - കോടിയേരി സ്മാരക മന്ദിരം ഉദ്ഘാടനം ഇന്ന്"
english_title: "EK Nayanar - Kodiyeri Memorial Building constructed at Kuttimakul inaugurated today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/242278/EK Nayanar - Kodiyeri Memorial Building constructed at Kuttimakul inaugurated today"
published_at: "2024-10-13T14:56:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b9269b1313_IMG-20241013-WA0009.jpg"
keywords: []
---

# കുട്ടിമാക്കൂലിൽ നിർമ്മിച്ച ഇ.കെ നായനാർ - കോടിയേരി സ്മാരക മന്ദിരം ഉദ്ഘാടനം ഇന്ന്

> **Lead Summary:** കുട്ടിമാക്കൂലിൽ നിർമ്മിച്ച ഇ.കെ നായനാർ - കോടിയേരി സ്മാരക മന്ദിരം ഉദ്ഘാടനം ഇന്ന്

## Article Content

കുട്ടിമാക്കൂലിൽ നിർമ്മിച്ച ഇ.കെ നായനാർ - കോടിയേരി സ്മാരക മന്ദിരം ഉദ്ഘാടനം ഇന്ന്

കുട്ടിമാക്കൂലിൽ നിർമിച്ച ഇകെ നായനാർ - കോടിയേരി ബാലകൃഷ്ണൻ സ്മാരകമന്ദിരം ഇന്ന് നാടിന് സമർപ്പിക്കും.

വൈകീട്ട് അഞ്ചിന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തോടനു ബന്ധിച്ച് പുറത്തിറക്കിയ വാർത്താപത്രിക ഏരിയാ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരൻ പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/242278/EK Nayanar - Kodiyeri Memorial Building constructed at Kuttimakul inaugurated today)